സമർപ്പണം

ഈ ലോകത്ത് സാധാരണക്കാരായ സന്മനസ്സുള്ള നമ്മൾ അറിയാത്ത വ്യക്തികൾ മരണാനന്തരം അവയവങ്ങളും ശരീരദാനവും നല്കിയിട്ടുണ്ട്, ആ മഹമനസ്കാരായ വ്യക്തികളുടെ ഓർമ്മയ്ക്കായി ആദരവോടെ ഈ വെബ്‌സെറ്റ് സമർപ്പിക്കുന്നു.