നേത്രദാനം മഹത്തായ സേവനമാണ്; ദാനം പുണ്യമാണ്.
മരണാനന്തരം പാഴായി പോകുന്ന നിങ്ങളുടെ കണ്ണുകൾ
അന്ധർക്ക് കാഴ്ച്ച നൽകുകയാണെങ്കിൽ
ആ കണ്ണുകൾ ദാനം ചെയ്ത നിങ്ങൾ എത്ര ധന്യർ !
നേത്രദാനം വിജയിപ്പിക്കുക
ആരോഗ്യപരമായ ജനങ്ങൾക്കായി വൈദ്യശാസ്ത്രരംഗത്ത്
സേവകരായ ഡോക്ട്രമാർക്ക് വേണ്ടി പഠനവസ്തുവായി
മരണാനന്തരം മൃതശരീരം ദാനം നൽകുക
അന്തരിച്ചവർ ജീവിക്കുന്നവരെ പഠിപ്പിക്കുന്നു !