നേത്രദാനം
നേത്രങ്ങള്‍ ദാനം ചെയുന്നത് സംബന്ധിച്ച മാർഗ്ഗനിര്ദ്ദേശ ങ്ങള്‍ എന്താണ് നേത്രദാനം : ഒരാളുടെ മരണാനന്തരം കണ്ണുകള്‍ ദാനം ചെയുന്നതാണ് നേത്രദാനം. കണ്ണിന്റെ കാഴ്ചപടലം സംബന്ധിയായ അന്ധതയ്ക്ക് മാത്രമേ നേത്രദാനം പരിഹാരമാകൂ. മറ്റ് തരത്തിലുള്ള അന്ധതയ്ക്ക് പരിഹാരമല്ല. നേത്രദാനം പരോപകാര പ്രവര്ത്തിയാണ്. സമൂഹത്തിനായി ചെയ്യുന്ന ഒരു മാതൃകാപരമായ ഏറ്റവും വലിയ പുണ്യകര്മ്മം. അത് സ്വമേധയാ ചെയുന്ന ഒരു
Read moreശരീരദാനം
മൃതദേഹം മെഡിക്കൽ കോളേജിലേക്ക് ദാനം ചെയ്യുന്നതു സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ 1. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനുതകുന്ന മൃതദേഹങ്ങൾ അനാട്ടമി (ശരീര ശാസ്ത്ര വിഭാഗം) ഡിപ്പാർട്ടുമെന്റിൽ സ്വീകരിക്കുന്നതാണ്. (എന്നാൽ പകർച്ച വ്യാധി പിടിപ്പെട്ടതും അഴുകി തുടങ്ങിയതും പോസ്റ്റ് മോർട്ടം നടത്തിയതുമായവ സ്വീകാര്യമല്ല) മൃതദേഹം ദാനം ചെയ്യുവാൻ തത്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിലുള്ള സമ്മതപത്രം താഴെ പറയുന്ന മെഡിക്കൽ കോളേജിലെ
Read moreവീക്ഷണവും ദൗത്യവും
നേത്രദാനം മഹത്തായ സേവനമാണ്; ദാനം പുണ്യമാണ്. മരണാനന്തരം പാഴായി പോകുന്ന നിങ്ങളുടെ കണ്ണുകൾ അന്ധർക്ക് കാഴ്ച്ച നൽകുകയാണെങ്കിൽ ആ കണ്ണുകൾ ദാനം ചെയ്ത നിങ്ങൾ എത്ര ധന്യർ ! നേത്രദാനം വിജയിപ്പിക്കുക ആരോഗ്യപരമായ ജനങ്ങൾക്കായി വൈദ്യശാസ്ത്രരംഗത്ത് സേവകരായ ഡോക്ട്രമാർക്ക് വേണ്ടി പഠനവസ്തുവായി മരണാനന്തരം മൃതശരീരം ദാനം നൽകുക അന്തരിച്ചവർ ജീവിക്കുന്നവരെ പഠിപ്പിക്കുന്നു !
Read more